അബുദാബിയിൽ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എൻ.സി.എം.) അധികൃതരുടെ റിപ്പോർട്ട് . ചില തീരപ്രദേശളിങ്ങലുംലും നേരിയ ദ്വീപുകളി മഴയുണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടി . ശനി, ഞായർ ദിവസങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർവരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യത ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു .