Pravasi Vision
Thursday, April 10, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ.

റമസാനിൽ പാർക്കുകൾ വൈകിട്ട് 4 മുതൽ അർധരാത്രി വരെ തുറക്കും

February 26, 2025
in News, world
0
Share on FacebookShare on Twitter

Related posts

തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

April 9, 2025
433
അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾ

അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾ

April 9, 2025
433

റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ. രാവിലെ 8 മണി മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് അടയ്ക്കണം. എന്നാൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തുന്നവർക്കായി സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്. ബാങ്ക് വിളിച്ചതു മുതൽ ഒരു മണിക്കൂർ നേരത്തേക്കു മാത്രമേ ഇവിടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കൂ. അല്ലാത്ത സമയങ്ങളിൽ പണം അടയ്ക്കണം. റമസാനിൽ പാർക്കുകൾ വൈകിട്ട് 4 മുതൽ അർധരാത്രി വരെ തുറക്കുമെന്നും നഗരസഭ വ്യക്തമാക്കി. ഷാർജ നാഷണൽപാർക്ക്, റോള പാർക്ക്, അൽസെയൂ ഫാമിലി പാർക്ക്, അൽസെയൂ ലേഡീസ് പാർക്ക് എന്നിവ പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും. റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കി. പരിശോധനയ്ക്കായി 380 ഇൻസ്പെക്ടർമാരെ നിയോഗിച്ചതായും അധികതർ ചൂണ്ടികാട്ടി.

Tags: Parking timeRamadanSharjah Municipality
ShareTweetSendSend
Previous Post

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

Next Post

കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു

Next Post
കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു

കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി നീട്ടി

9 months ago
437
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്

വ്യാജ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയ നാലുപേർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി

8 months ago
433
ഖത്തർ; കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച് 6 മാസം പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസിന് അനുമതി

യുഎഇയിൽ ബൂസ്റ്റർ ഡോസ് നിർബന്ധം

3 years ago
446
174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി

174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി

4 months ago
435

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം
  • അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾ
  • ഒമാനിൽ ഇപ്രാവശ്യം വേനൽ നേരത്തെ എത്തി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?