Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മസാജ് സർവീസുകൾക്കായി കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത 4 അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി

February 25, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
434
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
435

മസാജ് സർവീസുകൾക്കായി കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത നാല് അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി. പൊതുജന സുരക്ഷക്ക് ഭീഷണി വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി പൊലീസ് നടത്തിയ പരിശോധനയുടെ ഫലമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അടച്ചുപൂട്ടലുകൾ നേരിട്ട പ്രസുമായി ബന്ധമുള്ള വ്യക്തികൾ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ മസാജ് സർവീസിന്റെ മറവിൽ മോഷണം, കൊള്ള എന്നിവയാണ് നടക്കുന്നതെന്നും പ്രൊമോഷനൽ കാർഡുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും താമസക്കാരോടും പൗരന്മാരോടും അധികൃതർ മുന്നറിയിപ്പ് നൽകി. മസാജ് സേവനങ്ങളുടെ മറവിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കുന്നതിനായും മസാജ് കാർഡുകളുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായും ക്രിമിനൽ അന്വേഷണ വിഭാ​ഗം പ്രത്യേക സംഘത്തെ നിയോഗിച്ചു. മസാജ് സർവീസ് കാർഡുകൾ വിതരണം ചെയ്യുന്നതോ മറ്റുമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ചോ ദുബൈ പൊലീസ് ആപ്ലിക്കേഷനിലെ പൊലീസ് ഐ സർവീസിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags: dubaiPrinting and illegally distributing cards for massage services
ShareTweetSendSend
Previous Post

ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു

Next Post

സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Next Post
സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Leave Comment

RECOMMENDED NEWS

യു എ ഇയിലെ റസിഡന്‍സി വിസ നിയമത്തില്‍ മാറ്റം വരുന്നു

യു എ ഇയിലെ റസിഡന്‍സി വിസ നിയമത്തില്‍ മാറ്റം വരുന്നു

2 years ago
434
19 വയസ്സിലെ ഇതിഹാസം: 2 പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖാര

19 വയസ്സിലെ ഇതിഹാസം: 2 പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖാര

4 years ago
435
ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

9 months ago
434
കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം അവധി പ്രഖ്യാപിച്ചു

കുടുംബ സന്ദർശക വീസ മാർച്ച് 8 ന് പുനസ്ഥാപിച്ചതിനു ശേഷം ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്

4 months ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?