Pravasi Vision
Tuesday, April 8, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം

February 22, 2025
in News, world
0
Share on FacebookShare on Twitter

Related posts

ഒമാനിൽ 999പേർക്ക് ജയിൽ മോചനം

ഒമാനിൽ 999പേർക്ക് ജയിൽ മോചനം

April 8, 2025
433
29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

April 8, 2025
433

ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇലക്ട്രിക് സൈക്കിളിൽ ഘടിപ്പിച്ച ക്യാമറ, സെൻസർ എന്നിവ ഉപയോഗിച്ച് ട്രാക്കുകളുടെ അവസ്ഥ വിലയിരുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ. നിലവിലെ സൈക്കിൾ, സ്‌കൂട്ടർ യാത്ര തടസ്സപ്പെടുത്താതെ 120 കിലോമീറ്റർ ദൂരം നാലുമണിക്കൂറിനകം പരിശോധിക്കാൻ ഈ സംവിധാനം വഴി കഴിയും. ഇത് പരമ്പരാഗത രീതികളേക്കാൾ 98% കൂടുതൽ കാര്യക്ഷമമാണെന്നും ആർടിഎ വ്യക്തമാക്കി. ദുബായിയുടെ സുസ്ഥിര മൊബിലിറ്റി വിഷൻ 2030 ന്റെ ഭാഗമായി നടത്തുന്ന ഈ സംരംഭം സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നാണ് ആർടിഎ വിലയിരുത്തുന്നത്.

Tags: dubaiSmart Assessment System
ShareTweetSendSend
Previous Post

കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച എട്ട് പേര്‍ അറസ്റ്റിൽ

Next Post

ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കി

Next Post
സൗദിയിൽ എയ്ഡ്‌സ് വ്യാപിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം

ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കി

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്ക് ഉയര്‍ന്നേക്കും

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്ക് ഉയര്‍ന്നേക്കും

3 years ago
437
നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുത്; ഇന്ത്യന്‍ അംബാസഡര്‍

കേരളത്തിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

3 years ago
445
ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

2 years ago
436
വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്

ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 23,050 പരിശോധനകൾ നടത്തി

7 months ago
433

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം
  • 29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്
  • ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?