Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 1.2 ടണ്‍ മയക്കുമരുന്ന് പിടികൂടിയാതായി റിപ്പോര്‍ട്ട്

February 13, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
434
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
435

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 1.2 ടണ്‍ മയക്കുമരുന്ന് പിടികൂടിയാതായി റിപ്പോര്‍ട്ട്. ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നൂതന സുരക്ഷ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. എമിറേറ്റിലെ എയര്‍ കാര്‍ഗോ ടെര്‍മിനല്‍ വഴി കടന്നുപോയ ഷിപ്‌മെന്റ് പ്രത്യേക ടീം പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചതായി എക്സ് പ്ലാറ്റ്ഫോമിൽ കസ്റ്റംസ് വിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി ഏറ്റവും നൂതനവും സ്മാർട്ടുമായ സാങ്കേതിക വിദ്യകളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നത്. സംഘടിത കള്ളക്കടത്ത് ശൃംഖലകളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഈ ഓപറേഷന്‍ പിന്തുണയ്ക്കുന്നുവെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ.അബ്ദുല്ല ബുസെനാദ് ചൂണ്ടിക്കാട്ടി.

Tags: By air cargoDubai International AirportThe drugs were seized
ShareTweetSendSend
Previous Post

പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി

Next Post

റോഡുകളിൽ തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി കുവൈത്ത്

Next Post
റോഡുകളിൽ തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി കുവൈത്ത്

റോഡുകളിൽ തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി കുവൈത്ത്

Leave Comment

RECOMMENDED NEWS

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ വീട്ടിലിരിക്കണം; താലിബാൻ

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ വീട്ടിലിരിക്കണം; താലിബാൻ

4 years ago
443
കുവൈറ്റിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാക്കുന്നു

കുവൈറ്റിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാക്കുന്നു

2 weeks ago
433
കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയില്‍നിന്നും അബുദാബിയിലേയ്ക്ക് പുതിയ സര്‍വ്വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

8 months ago
435
കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനം; സൗദി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

3 years ago
439

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?