Pravasi Vision
Tuesday, April 8, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു

February 7, 2025
in News, world
0
Share on FacebookShare on Twitter

Related posts

ദുബൈ കിരീടാവകാശി നാളെ  ഇന്ത്യയിൽ എത്തും

ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും

April 8, 2025
435
ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

April 8, 2025
433

സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം . സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. രാജ്യത്തിന്റെ തുടക്കത്തിന് കാരണമായ ആ ദിവസത്തിന്റെ ആഘോഷമാണ് ഓരോ വർഷവും ഫെബ്രുവരി 22ന് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. ശനിയാഴ്ച ദിവസമാണ് ഇത്തവണ സ്ഥാപക ദിനം വരുന്നത്. അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് പകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്‌ച അവധി ലഭിക്കാനും സാധ്യതയുണ്ട്. മുൻ വർഷങ്ങളിൽ പൊതു അവധി വാരാന്ത്യ അവധി ദിനങ്ങളിൽ വരുമ്പോൾ തൊട്ടടുത്ത ദിവസമോ അല്ലെങ്കിൽ മറ്റൊരു ദിവസമോ അവധി നൽകാറുണ്ട്.

Tags: A public holiday has been declaredOn the occasion of Founder's Daysaudi arabia
ShareTweetSendSend
Previous Post

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും പിടികൂടിയതായി റിപ്പോർട്ട്

Next Post

ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Next Post
ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Leave Comment

RECOMMENDED NEWS

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

സൗദിയില്‍ കൊടിയ തൊഴില്‍ ചൂഷണത്തിന് എതിരെ പ്രതികരിച്ചതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്‌പോണ്‍സര്‍

2 years ago
436
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാന കമ്പനി: എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്

1 year ago
436
ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

2 years ago
434
വിനോദസഞ്ചാരികൾക്ക് ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ടൂറിസ്റ്റ് ഓൺ ആൻഡ് ഓഫ് ബസ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും

വിനോദസഞ്ചാരികൾക്ക് ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ടൂറിസ്റ്റ് ഓൺ ആൻഡ് ഓഫ് ബസ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും

8 months ago
437

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും
  • ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ
  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?