Pravasi Vision
Monday, April 7, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

January 27, 2025
in News, world
0
Share on FacebookShare on Twitter

Related posts

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

April 7, 2025
433
റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

April 7, 2025
434

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്സ് തുടങ്ങിയവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ നിന്ന് 6.213 കിലോഗ്രാം ഹാഷിഷ്, 8.16 കിലോഗ്രാം കഞ്ചാവ്, 3.11 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 153 ഗ്രാം കൊക്കെയ്ൻ, 10 ഗ്രാം ഹെറോയിൻ, 12,042 ലൈറിക്ക കാപ്സ്യൂളുകൾ, 400 കാപ്റ്റഗൺ ഗുളികകൾ, 147 സൈക്കോട്രോപിക് ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ, 9 വെടിയുണ്ടകൾ, ലഹരിമരുന്ന് വിൽപനയിൽ നിന്ന് ലഭിച്ചതായി സംശയിക്കുന്ന 20,825 ദിനാര്‍ പണം തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Tags: 21 people have been arrested in drug caseskuwait
ShareTweetSendSend
Previous Post

സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

Next Post

പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി

Next Post
പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി

പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി

Leave Comment

RECOMMENDED NEWS

സൗദിയിൽ കുട്ടികൾളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും

സൗദിയിൽ കുട്ടികൾളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും

8 months ago
436
വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ

3 months ago
434
കോവിഡ് വ്യാപനം തടയാൻ നടപടികൾ ശക്തമാക്കി അബുദാബി

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീന്‍ ലിസ്റ്റ്’ അബൂദാബി പുറത്തുവിട്ടു

4 years ago
437
ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

4 days ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ
  • റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം
  • ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?