Pravasi Vision
Wednesday, April 9, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി

January 22, 2025
in News, world
0
Share on FacebookShare on Twitter

Related posts

ദുബൈ കിരീടാവകാശി നാളെ  ഇന്ത്യയിൽ എത്തും

ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും

April 8, 2025
435
ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

April 8, 2025
433

കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. റെസ്ക്യൂ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ പട്രോളിങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മഹ്ബൂല പ്രദേശത്ത് നിന്നാണ് പ്രതികളെ കണ്ടെത്തിയത്.
വാഹനത്തില്‍ പോകുകയായിരുന്ന ഇവരോട് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധനയില്‍ വാഹനത്തിന് നിന്ന് മദ്യം കണ്ടെടുക്കുകയും ചെയ്തു. ഇവരില്‍ നിന്ന് പ്രാദേശികമായി നിര്‍മ്മിച്ച 213 കുപ്പി മദ്യം പിടിച്ചെടുക്കുകയും 260 ദിനാറും പിടികൂടി. മദ്യവില്‍പ്പനയിലൂടെ നേടിയ പണമാണിതെന്നാണ് സംശയം. എന്നാൽ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മദ്യവില്‍പ്പന നടത്തിയതായി സമ്മതിക്കുകയും ചെയ്തു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിട്ടുണ്ട്. രാജ്യത്ത് മദ്യവില്‍പ്പന തടയുന്നതിനുള്ള ശ്രമങ്ങളും പരിശോധനകളും അധികൃതര്‍ കര്‍ശനമായി തുടരുകയാണ്.

Tags: kuwaitPolice arrested two expatriates who were in possession of alcohol.
ShareTweetSendSend
Previous Post

റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി

Next Post

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

Next Post
വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

Leave Comment

RECOMMENDED NEWS

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

2 weeks ago
435
സമൂഹ മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ; കുവൈത്തില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ

2 years ago
440
രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ

രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ

3 months ago
433
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 350 ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

6 months ago
433

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും
  • ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ
  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?