Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി

January 21, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
434
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
435

റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി. തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ റോഡുകളിൽ ഇറക്കുന്നതിന് അബുദാബി മൊബിലിറ്റി വിലക്ക് ഏർപ്പെടുത്തിടുണ്ട്. ജനുവരി 27 മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാഗമായാണ് പുതിയ നടപടി. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ 9 മണി​ വ​രെ​യും വൈകീട്ട് 3 മുതൽ രാത്രി 7 മണി വരെയുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 9 വരെയും ശേഷം രാവിലെ 11 മണി മു​ത​ല്‍ ഉച്ചക്ക് ഒന്നു വരെയുമാണ് നിയന്ത്രണം. ചരക്കുലോറികൾ, ടാങ്കറുകൾ, നിർമാണ ഉപകരണകൾ
തുടങ്ങിയവയാണ് നിരോധിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ പതിയെ നീ​ങ്ങു​ന്ന​തു​മൂ​ല​മു​ണ്ടാ​വു​ന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്നറിയാൻ അബുദാബി പോലീസുമായി സഹകരിച്ച് നിരീക്ഷണം ശക്തമാകുമെന്ന് അബുദാബി മൊബിലിറ്റി അധികൃതർ വ്യക്തമാക്കി.

Tags: abu dhabiRestrictions have been imposed on large vehicles
ShareTweetSendSend
Previous Post

സൗദി അറേബ്യയിൽ 31 റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ ലൈസൻസ് പിൻവലിക്കുകയും 13 എണ്ണം സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട്

Next Post

കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി

Next Post
കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി

കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി

Leave Comment

RECOMMENDED NEWS

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

10 months ago
434
പ്രവാസി അധ്യാപകർക്ക് തിരിച്ചടി: സ്വകാര്യ സ്കൂളുകളിൽ സ്വദേശിവർക്കരണം നടപ്പിലാക്കുന്നു

പ്രവാസി അധ്യാപകർക്ക് തിരിച്ചടി: സ്വകാര്യ സ്കൂളുകളിൽ സ്വദേശിവർക്കരണം നടപ്പിലാക്കുന്നു

2 years ago
432
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ

4 years ago
453
റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ.

റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ.

1 month ago
437

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?