Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തീരുമാനം

January 4, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
434
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
435

ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തീരുമാനം. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയം. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതൽ ആറുവയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ ബാൽവതിക അഥവാ കിന്റർഗാർഡൻ എന്നതാണ്. ആറു മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉൾപ്പെടുക. എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർഥികൾ മൂന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിലും 11 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ ആറു മുതൽ എട്ടുവരെ ക്ലാസുകളിലുമായിരിക്കും. 14 മുതൽ 18 വയസ്സുവരെയുള്ളവർ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി വിഭാഗത്തിൽ ഉൾപ്പെടും. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുടനീളം വിദ്യാഭ്യാസത്തിന്റെ സമഗ്രമായ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയം. 2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ.ഇ.പിയുടെ ഭാഗമായുള്ള പ്രീ-സ്‌കൂൾ എപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. ഇന്റർസ്‌കൂൾ ട്രാൻസ്ഫറുകൾക്കുള്ള പ്രവേശനത്തിന് സാധുവായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.

Tags: Decision to be implemented in all Indian schools in OmanNew National Education Policy of India
ShareTweetSendSend
Previous Post

കുവൈത്ത് അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു

Next Post

അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

Next Post
അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

Leave Comment

RECOMMENDED NEWS

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

2 weeks ago
435
കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈറ്റില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ വലച്ച് പാര്‍പ്പിട വാടക വര്‍ധന

1 year ago
436
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

സൗദിയില്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമത്വം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി

2 years ago
438
കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച എട്ട് പേര്‍ അറസ്റ്റിൽ

കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച എട്ട് പേര്‍ അറസ്റ്റിൽ

2 months ago
436

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?