അബുദാബിയിൽ ന്യൂ ഇയർ പ്രമാണിച്ച് 2025 ജനുവരി ഒന്ന് ബുധനാഴ്ച പൊതു അവധി പ്രഖ്യപിച്ചു യുഎഇ. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസാണ്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കും.