Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ അടുത്തവർഷത്തോടെ വലിയ മാറ്റം വരുന്നു

December 20, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ അടുത്തവർഷത്തോടെ വലിയ മാറ്റം വരുന്നു. 2025ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ അധികൃതർ വ്യക്തമാക്കിയത്. നവീകരിച്ച എയര്‍ക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതും മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ് തുടങ്ങിയയിടങ്ങളിൽ പ്രധാന റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം എയര്‍ക്രാഫ്റ്റുകള്‍ വിന്യസിക്കുന്ന അപ്ഡേറ്റുകളും വരുന്നതാണ്. പ്രധാന അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാന ഷെഡ്യൂളുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി കൊണ്ട് യാത്രകൽ കൂടുതല്‍ സൗകര്യമാക്കാനും, എയര്‍ ഇന്ത്യയുടെ ദില്ലി, മുംബൈയിലെയും ഹബ്ബുകള്‍ വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത്ഈസ്റ്റ് ഏഷ്യ തുടങ്ങിയ ഇടങ്ങളിലേക്ക് തടസ്സരഹിതമായ യാത്ര സാധ്യമാക്കുന്നതാണ് പുതിയ അപ്ഡേറ്റുകള്‍. 2025 ജനുവരി 16 മുതല്‍ ദില്ലി-ബാങ്കോക്ക് റൂട്ടിലെ എല്ലാ സര്‍വീസുകള്‍ക്കും എയര്‍ ഇന്ത്യയുടെ പുനര്‍നിര്‍മ്മിച്ച എ320 നിയോ വിമാനമാണ് ഉപയോഗിക്കുന്നത്. പുനര്‍നിര്‍മ്മിച്ച എയര്‍ക്രാഫ്റ്റിന്‍റെ എക്കണോമി, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസുകള്‍ തുടങ്ങി മൂന്ന് ക്ലാസുകളും പൂര്‍ണമായും നവീകരിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

Tags: Air India's international network is undergoing major changes next year
ShareTweetSendSend
Previous Post

പ്രവാസികൾക്കും സ്വദേശികൾക്കുമായി ഖത്തർ ആഭ്യന്തര മന്ത്രലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

Next Post

ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി

Next Post
ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി

ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി

Leave Comment

RECOMMENDED NEWS

ശറൂറ വൈദ്യുതി മുടക്കം നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തി

ശറൂറ വൈദ്യുതി മുടക്കം നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തി

8 months ago
434
ഓൺലൈൻ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ നഴ്സിംഗ് കൗൺസിൽ അദാലത്ത്

ഓൺലൈൻ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ നഴ്സിംഗ് കൗൺസിൽ അദാലത്ത്

2 years ago
438
സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി

സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി

1 year ago
441
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

9 months ago
443

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?