Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വീസ് ആരംഭിക്കുന്നു

December 4, 2024
in Uncategorized
0
Share on FacebookShare on Twitter

Related posts

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

January 1, 2025
435
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

January 1, 2025
439

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകുന്നതാണ്. ഡിസംബർ 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. കോഴിക്കോട് നിന്ന് രാത്രി 9.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയില്‍ എത്തുന്നതാണ്. അബുദാബിയില്‍ നിന്നും പുലര്‍ച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. ഈ സര്‍വീസ് ജനുവരി 15 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ് വീണ്ടും നീട്ടാനും സാധ്യതയുണ്ട്. നിലവില്‍ ദമ്മാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കാണു ഇന്‍ഡിഗോ എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസ് നടത്തുന്നത്.

Tags: IndiGo launches new service from Kozhikode to Abu Dhabi
ShareTweetSendSend
Previous Post

സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് രേഖകൾ ശരിയാക്കി പുതിയ വീസയിലേക്ക് മാറാം

Next Post

മസ്‌കത്തിൽ തൊഴിൽ നിയമലംഘനത്തിന് അറസ്റ്റിലായത് 1551 പ്രവാസികൾ

Next Post
തൊഴില്‍നിയമം ലംഘിച്ചതിന് മസ്‌കറ്റില്‍ ആയിരത്തോളം പ്രവാസികള്‍ പിടിയില്‍

മസ്‌കത്തിൽ തൊഴിൽ നിയമലംഘനത്തിന് അറസ്റ്റിലായത് 1551 പ്രവാസികൾ

Leave Comment

RECOMMENDED NEWS

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സൗദിയിൽ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

7 months ago
432
പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

സൗദിയില്‍ ഔദ്യോഗികമായി രാജിക്കത്ത് നല്‍കാതെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്ക്കുള്ള മുന്നറിയിപ്പുമായി സൗദി ലേബര്‍ കോടതി

1 year ago
463
ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി

ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി

2 weeks ago
436
പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ

പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ

2 years ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?