Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടുന്നു.

November 27, 2024
in News, world
0
Share on FacebookShare on Twitter

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ. സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടുന്നു. റൂട്ട് 108 ആണ് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്നത്. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും, പ്രത്യേക പരിപാടികളുള്ള ദിവസങ്ങളിലുമാണ് സത്വ സ്റ്റേഷനിൽ നിന്ന് ഗ്ലോബൽവില്ലേജിലേക്ക് ഈ റൂട്ടിൽ സർവീസുണ്ടാവുക. ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒന്ന് വരെ ഓരോ മണിക്കൂറിലും ഇരുദിശയിലേക്കും ബസുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ റൂട്ട് F63 എന്ന മെട്രോ ഫീഡർ സർവീസാണ് പുതുതായി പ്രഖ്യാപിച്ച മറ്റൊരു സർവീസ്. അൽറാസ് മെട്രോസ്റ്റേഷനിൽ നിന്ന് അൽഖലീജ് സ്ട്രീറ്റ് വഴി- നായിഫ് സ്ട്രീറ്റിലേക്ക് ഈ റൂട്ടിലെ ബസ് സർവീസ് നടത്തുക. പുതിയ റൂട്ട് J05 മിറ കമ്യൂണിറ്റിയിൽ നിന്ന് സർവീസ് ആരംഭിക്കും. നെഷ്മ ടൗൺഹൗസ് വഴി ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കാണ് ഈ സർവീസ്. പുതിയ സർവീസുകൾക്ക് പുറമേ, നിലവിലെ വിവിധ റൂട്ടുകൾ പരിഷ്‌കരിച്ചതായും ആർ.ടി.എ വ്യക്തമാക്കി. ഈമാസം 29 മുതൽ പുതിയ റൂട്ടുകളിൽ ബസുകൾ ഓടിത്തുടങ്ങും.

Tags: dubainewsthree new bus routes in Dubai
ShareTweetSendSend
Previous Post

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു

Next Post

കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു

Next Post
യു.എ.ഇ. സന്ദര്‍ശകവിസ ഉപയോഗിച്ചില്ലെങ്കില്‍ സ്വയം റദ്ദാകില്ല

കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു

Leave Comment

RECOMMENDED NEWS

ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

2 months ago
434
ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

4 weeks ago
434
യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷകൾ ഇനി ഞായറാഴ്ചയും സമർപ്പിക്കാം

ഇനി എല്ലാ രാജ്യക്കാര്‍ക്കും ഓണ്‍ലൈനായി ലഭിക്കുന്ന ബിസിനസ് വിസയില്‍ സൗദിയിലെത്താം

1 year ago
435
കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് പ്രവാസികൾക്ക് ഇഖാമ മാറ്റാന്‍ അവസരം

കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് പ്രവാസികൾക്ക് ഇഖാമ മാറ്റാന്‍ അവസരം

2 years ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?