Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കു​വൈ​ത്തിൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഡിസംബർ 31 ന് അ​വ​സാ​നിക്കും

November 21, 2024
in News, world
0
Share on FacebookShare on Twitter

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

കു​വൈ​ത്തിൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഡിസംബർ 31 ന് അ​വ​സാ​നിക്കും .​ 87 ശ​ത​മാ​നം പ്ര​വാ​സി​ക​ളും ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ പേഴ്സ​ന​ൽ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ നാ​യി​ഫ് അ​ൽ മു​തൈ​രി വ്യക്തമാക്കി. ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാത്തവർക്ക് ഡി​സം​ബ​ർ 31 വ​രെ സ​മ​യ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. നിലവിൽ 98 ശ​ത​മാ​നം കുവൈത്ത് സ്വദേശികളും ഇ​തി​ന​കം ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. 20,000 പൗ​ര​ന്മാ​ർ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നും അ​ൽ മു​തൈ​രി കൂട്ടിച്ചേർത്തു. ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത പ്ര​വാ​സി​ക​ളു​ടെ എ​ല്ലാ ഗവൺമെൻറ് ഇ​ട​പാ​ടു​ക​ളും ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കു​വൈ​ത്ത് സ്വ​ദേ​ശി​ക​ള്‍ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ച്ചിരുന്നു.

Tags: biometric registrationkuwait
ShareTweetSendSend
Previous Post

റിയാദിൽ ഉദ്ഘാടന ദിവസം ഓഫര്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകള്‍ ഇരച്ചുകയറിയത്തോടെ വ്യാപാര സ്ഥാപനം തകർന്നു

Next Post

സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന് ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

Next Post
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന് ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ

കുവൈത്തില്‍ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ

2 years ago
433
യു എ ഇയിൽ കനത്ത മഴ:

മക്കയിൽ തീർത്ഥാടകർക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം

7 months ago
435
ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്‌മാൻ

ഖത്തറിൽ ഗതാഗത ലംഘന പിഴയിൽ 50 ശതമാനം ഇളവ്

3 years ago
443
വാഹനങ്ങളിൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യുന്ന ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി

വാഹനങ്ങളിൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യുന്ന ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി

8 months ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?