Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home News

രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാൻ ഒരുങ്ങി പ്രവാസികൾ

ഇന്നലെ വൈകിട്ട് ഒരു ദിർഹം 23 രൂപ എന്ന നിരക്കിലെത്തി. ഓൺലൈൻ നിരക്കാണിത്. യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയാണ് വാഗ്ദാനം ചെയ്തത്.

November 15, 2024
in News
0
man counting bahrain currency

man counting bahrain currency

Share on FacebookShare on Twitter

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
435
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
433

രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാൻ ഒരുങ്ങി പ്രവാസികൾ. രൂപ റെക്കോർഡ് ഇടിവിലെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിർഹം 23 രൂപ എന്ന നിരക്കിലെത്തി. ഓൺലൈൻ നിരക്കാണിത്. യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ് 22.96 . യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങൾ 22.86 മുതൽ 22.89 രൂപ വരെ നൽകിയിട്ടുണ്ട്. അതേസമയം സൗദി റിയാലിന് 22.48 രൂപയാണ് വിനിമയ നിരക്ക്, ഖത്തർ റിയാൽ 23.17 രൂപ, ഒമാൻ റിയാൽ 219.33 രൂപ, ബഹ്റൈൻ ദിനാർ 224.04 രൂപ, കുവൈത്ത് ദിനാർ 274.51 രൂപ എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയനിരക്ക്. ഈ നിരക്കിലും 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്.

Tags: Expatriates are set to profit from the fallvalue of the rupee
ShareTweetSendSend
Previous Post

കുവൈത്തിൽ ക്യാമ്പിംഗ് സീസൺ ആരംഭിച്ചു

Next Post

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Next Post
സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Leave Comment

RECOMMENDED NEWS

വിരമിച്ച പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാം: നിര്‍ണായക പ്രഖ്യാപനവുമായി യു.എ.ഇ

വിരമിച്ച പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാം: നിര്‍ണായക പ്രഖ്യാപനവുമായി യു.എ.ഇ

3 years ago
439
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ 270 നിരീക്ഷണ ക്യാമറകൾ

6 months ago
433
ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

2 years ago
432
ദുബായിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്

ദുബായിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്

3 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?