Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു

November 8, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
435
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
433

സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു. ഒക്ടോബറിൽ വിവിധ മേഖലകളിൽ 4,000 പരിശോധാന സന്ദർശനങ്ങളാണ് നടന്നത്. ബിനാമി ഇടപാടുകൾ കണ്ടെത്തുകയും തടയുകയും ചെയ്യാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിശോധനകൾ നടത്തിയത്. പരിശോധനകളില്‍ 156 സംശയാസ്പദ ബിനാമി കേസുകൾ കണ്ടെത്തി. ഇവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. അഞ്ച് വർഷം തടവും 50 ലക്ഷം റിയാൽ പിഴയുമാണ് നിയമം ലംഘകര്‍ക്കുള്ള ശിക്ഷ. വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ബിനാമി നിയമ ലംഘനങ്ങൾ നിയന്ത്രിക്കുന്നതുമാണ് പരിശോധനയിലൂടെ ലക്ഷ്യമാക്കുന്നത്.

Tags: Saudi Arabia tightens checks to prevent benami transactions
ShareTweetSendSend
Previous Post

ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റഹീം

Next Post

അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

Next Post
അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

Leave Comment

RECOMMENDED NEWS

ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി

ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍

4 months ago
433
കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

1 day ago
435
സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

കൊലപാതകക്കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി

1 year ago
461
റിയാദ് മെട്രോയിലെ അവസാന ട്രാക്കായ ഓറഞ്ച് ട്രാക്ക് പ്രവർത്തനം ആരംഭിച്ചു

റിയാദ് മെട്രോയിലെ അവസാന ട്രാക്കായ ഓറഞ്ച് ട്രാക്ക് പ്രവർത്തനം ആരംഭിച്ചു

2 months ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?