Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുന്നതും സൗദി ദേശീയ ബാങ്ക് വിലക്കി

October 31, 2024
in News, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
433
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
433

മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുന്നതും വിലക്കി സൗദി ദേശീയ ബാങ്ക്. പണം ഈടാക്കുന്നതിന് ഇനി മുതൽകോടതി വിധിയോ വ്യക്തിയുടെ മുൻകൂർ അനുമതിയോ നേടിയിരിക്കണം. രാജ്യത്തെ ബാങ്കുകൾക്കും ഫിനാൻസിംഗ് സ്ഥാപനങ്ങൾക്കുമാണ് നിർദ്ദേശം നൽകിയത്. സൗദിയിലെ വ്യക്തിഗത ഉപഭോക്താക്കളുടെ ബാങ്ക് സേവിങ്‌സുകൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷയും ലഭ്യമാക്കി ദേശീയ ബാങ്കായ സാമ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ബാങ്ക് ലോണുകളിൽ ഈടാക്കുന്ന തവണകൾ മാസത്തിൽ ഒന്നിൽ കൂടാതിരിക്കുക. നിശ്ചയിച്ച തിയ്യതിക്ക് മുമ്പായി പണം ഈടാക്കാതിരിക്കുക, നിശ്ചിത തീയതിക്ക് മുമ്പ് ഇൻസ്റ്റാൾമെന്റിന്റെ മൂല്യം തടഞ്ഞുവയ്ക്കാതിരിക്കുക തുടങ്ങിയവ പുതിയ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Freezing of bank accounts of individuals without warning is also prohibited.Saudi National Bank
ShareTweetSendSend
Previous Post

ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവ് റിയാദിൽ എത്തി

Next Post

ബഹ്റൈനിൽ ലൈ​സ​ൻ​സി​ല്ലാ​തെ സൗന്ദര്യ വർധക ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

Next Post
ബഹ്റൈനിൽ ലൈ​സ​ൻ​സി​ല്ലാ​തെ സൗന്ദര്യ വർധക ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

ബഹ്റൈനിൽ ലൈ​സ​ൻ​സി​ല്ലാ​തെ സൗന്ദര്യ വർധക ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

Leave Comment

RECOMMENDED NEWS

കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈത്തിൽ ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന

1 year ago
434
കുവൈറ്റിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു

കുവൈറ്റിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു

2 years ago
432
ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്

9 months ago
435
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

സൗദിയില്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമത്വം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി

2 years ago
438

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?