Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം

October 1, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
434
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
434

കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം. സർക്കാർ – പൊതുമേഖല പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതർ നൽകിയത്. എന്നാൽ, ഇത് നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ വ്യക്തമാക്കി. സർക്കാർ കരാർ, പദ്ധതി പൂർത്തികരിച്ചെങ്കിൽ മാത്രമേ മാറ്റം അനുവദിക്കൂ. വീസ മാറ്റത്തിന് അപേക്ഷിക്കുന്ന തൊഴിലാളി കുറഞ്ഞത് ഒരു വർഷം തൊഴിൽ പൂർത്തീകരിച്ചിരിക്കണം. കൂടാതെ തൊഴിലാളകിളെ ആവശ്യമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിൽ രേഖാമൂലം അറിയിക്കണം. അതേസമയം 350 ദിനാർ ഒരോ വീസാമാറ്റത്തിനും നൽകണം. നവംബർ മൂന്ന് മുതലാണ് സ്വകാര്യ കമ്പിനികളിലേക്കുള്ള വീസ മാറ്റം പ്രാബല്യത്തിൽ വരുക.

Tags: Opportunity to change from project visa to personal visa in Kuwait
ShareTweetSendSend
Previous Post

യുഎഇ – ഇന്ത്യ സെക്ടറുകളിൽ നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

Next Post

രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

Next Post
ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

Leave Comment

RECOMMENDED NEWS

യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പ്രാബല്യത്തില്‍

കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികൾ ശക്തം

2 years ago
432
വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു

2 years ago
435
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സൗദിയിൽ അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി പ്രഖാപിച്ചു

7 months ago
434
യുഎഇ സുവർണ്ണ ജൂബിലി ആഘോഷം; 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്

യുഎഇ സുവർണ്ണ ജൂബിലി ആഘോഷം; 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്

3 years ago
440

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?