കുവൈത്തിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിംഗ് ലൈസൻസ് ആക്സസ് ചെയ്യാം. കഴിഞ്ഞ ദിവസം മുതലാണ് പുതിയ സേവനം ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചത്. ഇതോടെ പുതിയ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ പുതുക്കുവാനും അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും സഹ്ൽ ആപ്പ് വഴി സാതിക്കും . കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൈലൈസെഷൻ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം എന്ന് അധികൃതർ വ്യക്തമാക്കി .