Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

വാഹനം ഓടിക്കുമ്പോൾ ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

September 16, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434

വാഹനം ഓടിക്കുമ്പോൾ ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ആംബുലൻസുകളെയും എമർജൻസി വാഹനങ്ങളെയും പിന്തുടരരുതെന്നാണ് നിർദ്ദേശം. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമ ലംഘനമായി കണക്കാക്കും. സൈറൺ മുഴക്കി സഞ്ചരിക്കുന്ന ഇത്തരം വാഹനങ്ങളെ പിന്തുടർന്നാൽ പിഴ ഈടാക്കും. 500 മുതൽ 900 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുക. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ ഇത്തരം വാഹനങ്ങളെ പിന്തുടരുന്നത് കൃത്യ നിർവഹണത്തിന് അസൗകര്യമാകും. അപരിഷ്‌കൃത രീതിയാണിതെന്നും ട്രാഫിക് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകണമെന്നും ജീവൻ രക്ഷിക്കാൻ കഴിയുന്ന സഹായങ്ങൾ ഒരുക്കി കൊടുക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags: The Saudi Traffic Directorate has warned that if you follow ambulances while drivingyou will be fined
ShareTweetSendSend
Previous Post

സൗദിയിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി

Next Post

സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപെടുത്താൻ ഒരുങ്ങി ബഹ്‌റൈൻ

Next Post
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപെടുത്താൻ ഒരുങ്ങി ബഹ്‌റൈൻ

Leave Comment

RECOMMENDED NEWS

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

റിയാദിൽ പൊതുസ്വത്തുക്കൾ നശിപ്പിച്ചാൽ കടുത്ത പിഴ

9 months ago
435
തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നതിന് പുതിയ നിബന്ധനകളുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അധികൃതർ

തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നതിന് പുതിയ നിബന്ധനകളുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അധികൃതർ

4 months ago
433
ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി

സ്വദേശിവത്ക്കരണം ശക്തമാക്കി ഒമാൻ

8 months ago
434
കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

11 months ago
467

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?