Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 23,050 പരിശോധനകൾ നടത്തി

September 6, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യ പകുതിയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 23,050 പരിശോധനകൾ നടത്തി. ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഗതാഗതവകുപ്പും ഇന്റർകോണ്ടിനെന്റൽ ടയർ കമ്പനിയും ലൈസൻസിങ് ഏജൻസിയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് കൺട്രോൾ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. ട്രക്കുകളും വലിയ വാഹനങ്ങളും ഏറ്റവും കൂടുതൽ കടന്നുപോകുന്ന അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ്, റാസൽഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ലെഹ്ബാബ് റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. അപകടങ്ങൾ ഒഴിവാക്കാനും ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനുമാണ് പരിശോധന കാമ്പയിൻ സംഘടിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

Tags: 050 inspections to ensure the safety of tyresDubai Roads and Transport Authority conducted 23
ShareTweetSendSend
Previous Post

വിസിറ്റ് വിസയിലെത്തിയശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവർ എക്സ‌ിറ്റ് പാസ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റെടുക്കരുതെന്ന് നിർദേശിച്ച് അധികൃതർ

Next Post

സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി

Next Post
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ 1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

മലയാളി പ്രവാസികൾക്ക് ആശ്വാസ വാർത്ത; കുവൈത്തിൽ കുടുംബവിസ പുനരാരംഭിക്കുന്നു

1 year ago
436
പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

പ്രവാസികൾക്ക് തിരിച്ചടി സ്വദേശിവത്കരണം ശക്തമാക്കുന്നു

1 year ago
448
വൈദ്യുതവാഹനങ്ങളുടെ ലൈസൻസിങ് നടപടികൾക്ക് പുതിയ പാതകൾ

വൈദ്യുതവാഹനങ്ങളുടെ ലൈസൻസിങ് നടപടികൾക്ക് പുതിയ പാതകൾ

2 years ago
431
ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താം

ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താം

3 weeks ago
435

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?