Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും

September 5, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും. കൂടുതല്‍ വിനോദ സഞ്ചാരികളെ ഒമാനിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. നവംബര്‍ 30 വരെയാണ് ഈ സൗകര്യം ലഭ്യമാവുക. ഒമാന്‍ എയറിന്‍റെ പ്രീമിയം ക്ലാസ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സ്റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടല്‍ താമസം അനുവദിക്കും. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ നിരക്കില്‍ രണ്ട് രാത്രിയും താമസ സൗകര്യം ഏര്‍പ്പെടുത്തും. ടൂറുകള്‍, കാര്‍ വാടക, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രത്യേക ആനുകൂല്യവും ഉണ്ടാകുന്നതാണ്. കുറഞ്ഞ സമയത്തില്‍ മസ്കറ്റ് ചുറ്റിക്കറങ്ങാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുക.

Tags: Oman Air and Oman Ministry of Heritage and Tourism announce free stopover in Muscat for transit passengers
ShareTweetSendSend
Previous Post

മണി എക്സ്ചേഞ്ച് നൽകുന്നതിനേക്കാൾ തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളെ കബളിപ്പിച്ച സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു

Next Post

ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ

Next Post
ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ

ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്ക് ഉയര്‍ന്നേക്കും

60 വയസ് കഴിഞ്ഞവരുടെ വിസാ കാലാവധി നീട്ടിനല്‍കാന്‍ കുവൈത്ത്

3 years ago
458
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

അബുദാബിയിലെ അൽ ഐനിൽ നാളെ മുതൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു

9 months ago
432
നടന്‍ നെടുമുടി വേണുവിന് വിട

നടന്‍ നെടുമുടി വേണുവിന് വിട

3 years ago
435
ആസാദി കാ അമൃത് മഹോത്സവ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പദയാത്ര ‘ഫ്ലാഗുചെയ്തു.

ആസാദി കാ അമൃത് മഹോത്സവ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പദയാത്ര ‘ഫ്ലാഗുചെയ്തു.

4 years ago
438

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?