Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

മണി എക്സ്ചേഞ്ച് നൽകുന്നതിനേക്കാൾ തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളെ കബളിപ്പിച്ച സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു

September 4, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
434
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
434

മണി എക്സ്ചേഞ്ച് നൽകുന്നതിനേക്കാൾ തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളെ കബളിപ്പിച്ച സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളായവരോട് നാട്ടിലേക്ക് പണം അയക്കുമ്പോൾ മണി എക്സ്‌ചെഞ്ചുകൾ നൽകുന്ന വിനിമയ നിരക്കിനേക്കാൾ കൂടുതൽ തുക നൽകാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങുകയും അവരുടെ പക്കലുണ്ടായിരുന്ന പണം കൊള്ളയടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്ത 39 കാരനായ സ്വദേശി പൗരനെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ 5800 ദിനാറാണ് പ്രതി ഇരകളിൽ നിന്ന് തട്ടിയെടുത്തത്. തുടർന്ന് കബളിപ്പിക്കപ്പെട്ടവർ കേസ് നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അജ്ഞാതരുമായോ അനധികൃത പണമിടപാട് നടത്തുന്ന സംഘങ്ങളുമായോ ഇടപെടരുതെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Tags: The police arrested a native citizen who cheated non-residents by promising to pay money instead of money exchange
ShareTweetSendSend
Previous Post

തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം അടുത്ത വർഷം മുതൽ മൂന്ന് മാസം നടപ്പിലാക്കുമെന്നു ബഹ്‌റൈൻ ഉപപ്രധാനമന്ത്രി

Next Post

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും

Next Post
തിരുവനന്തപുരത്തേക്ക് സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ എയർ

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും

Leave Comment

RECOMMENDED NEWS

ഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് ആതിര ഷഹി

ഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് ആതിര ഷഹി

3 years ago
432
വ്യത്യസ്ത കമ്പനികളുടെ വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിൽ അപകടമില്ല; വാക്സിനേഷന്‍ വിഭാഗം മേധാവി

വ്യത്യസ്ത കമ്പനികളുടെ വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിൽ അപകടമില്ല; വാക്സിനേഷന്‍ വിഭാഗം മേധാവി

3 years ago
440
മുങ്ങിത്താണ യു.എ.ഇ ചരക്ക് കപ്പലിന് രക്ഷകരായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

മുങ്ങിത്താണ യു.എ.ഇ ചരക്ക് കപ്പലിന് രക്ഷകരായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

3 years ago
432
ഖത്തറിൽ ഡ്രൈവറില്ലാതെ ഓടുന്ന മിനി ബസ് പരീക്ഷണയോട്ടം നടത്തി

ഖത്തറിൽ ഡ്രൈവറില്ലാതെ ഓടുന്ന മിനി ബസ് പരീക്ഷണയോട്ടം നടത്തി

1 year ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?