Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

August 30, 2024
in News
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
434
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
434

അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്‌സൻ സെബാസ്റ്റ്യാനാണ് മരിച്ചത്. അബൂദബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു 26 കാരനായ ഡിക്‌സൻ സെബാസ്റ്റ്യൻ. മൂന്നുമാസമായി ഇയാളെ കാണാനില്ലെന്ന അമ്മയുടെയും സഹോദരന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡിക്‌സനെ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത് .തുടർന്ന് ദുബൈ പൊലീസ് സാമൂഹിക പ്രവർത്തകരെ വിവരം അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ദുബൈയിലെ സബീലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം സഹപ്രവർത്തകരും ബന്ധുവും എത്തി തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

Tags: A Malayali youth who went missing in Abu Dhabi was found dead in Dubai
ShareTweetSendSend
Previous Post

റിയാദിൽ പാർക്കിംഗ് മേഖലയിൽ സ്വകാര്യവത്കരണം വ്യാപകമാക്കി കൂടുതൽ പ്രദേശങ്ങളിൽ സൗകര്യമൊരുക്കി സൗദി അറേബ്യ

Next Post

റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

Next Post
റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

Leave Comment

RECOMMENDED NEWS

അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

3 years ago
440
പ്രവാസി എൻജിനീയർമാരുടെ യോഗ്യത സംബന്ധിച്ചു കർശന നിബന്ധനകൾ തുടരും

പ്രവാസി എൻജിനീയർമാരുടെ യോഗ്യത സംബന്ധിച്ചു കർശന നിബന്ധനകൾ തുടരും

2 years ago
433
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു

റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല

3 months ago
435
മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

11 months ago
452

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?