Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

August 30, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി . സൗദി ആഭ്യന്തര മാത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് പത്തിരിപ്പാല സ്വദേശി അബ്ദുൽ ഖാദർ അബ്ദുറഹ്‌മാന്റെ ശിക്ഷയാണ് നടപ്പാക്കിയത്. സൗദി പൗരൻ യൂസുഫ് അൽ ദാഖിറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരുക്കുന്നത്. കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സൗദി പൗരന്റെ വീട്ടിൽ താമസിച്ചിരുന്ന മലയാളി യുവാവ് ഇവിടെ വെച്ച് സൗദി പൗരനുമായി തർക്കമുണ്ടാവുകയും, തർക്കത്തിനിടയിൽ യുസുഫ് അൽ ദാഖിറിന്റെ തലക്ക് നിരവധി തവണ അബുദുൽ ഖാദർ കനമുള്ള വസ്തു കൊണ്ട് അടിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും കൊലപാതകം നടത്താൻ ഒരാൾക്കും അധികാരമില്ലെന്ന് പറ്ഞ്ഞാണ് കോടതി വധശിക്ഷ നടപ്പാക്കിയത്.

Tags: A Malayali was executed for killing a Saudi citizen in Riyadh
ShareTweetSendSend
Previous Post

അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

ജല ശൃംഖലയിലെ അറ്റകുറ്റപ്പണി കാരണം ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജലം , പുനരുപയോഗ ഊർജ മന്ത്രാലയം

Next Post
കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധനകൾ ശക്തം

ജല ശൃംഖലയിലെ അറ്റകുറ്റപ്പണി കാരണം ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജലം , പുനരുപയോഗ ഊർജ മന്ത്രാലയം

Leave Comment

RECOMMENDED NEWS

സൗദി; ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി

സൗദി; ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി

3 years ago
438
മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ

മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ

3 years ago
438
കുവൈറ്റ്; ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ രേഖയും ഇനി ഡിജിറ്റൽ രൂപത്തിൽ

കുവൈറ്റ്; ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ രേഖയും ഇനി ഡിജിറ്റൽ രൂപത്തിൽ

3 years ago
435
പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

2 years ago
440

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?