Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന പൊതുമാപ്പിൽ , സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ

August 29, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന പൊതുമാപ്പിൽ , സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ. സെപ്റ്റംബർ ഒന്ന് മുതലാണ് യു.എ.ഇയിൽ പൊതുമാപ്പ് ആരംഭിക്കുന്നത്. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. കാലാവധി പിന്നിട്ട എല്ലാത്തരം വിസക്കാർക്കും പിഴ, എക്‌സിറ്റ് ഫീസ് എന്നിവയില്ലാതെ സെപ്റ്റംബർ ഒന്ന് മുതൽ രണ്ടുമാസം നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് യു.എ.ഇ ഐ.സി.പി അധികൃതർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. കൂടാതെ ഇവർക്ക് രേഖകൾ ശരിയാക്കി യു.എ.ഇയിൽ തുടരാനും അവസരമുണ്ടാകും. കാലാവധി പിന്നിട്ട വിസയിൽ കഴിയുന്ന മാതാപിതാക്കളുടെ നവജാത ശിശുക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ സെപ്റ്റംബർ ഒന്നിന് മുമ്പ് കാലാവധി തീർന്നവർക്കേ ആനുകൂല്യം നൽകൂ. ദുബൈയിലെ ആമർ സെന്ററുകൾ, GDRFAയുടെ അവീർ കേന്ദ്രം, അബൂദബിയിൽ ICPയുടെ ഷഹാമ, അൽദഫ്‌റ, സുവൈഹാൻ, അൽമഖ കേന്ദ്രങ്ങൾ, മറ്റ് എമിറേറ്റുകളിലെ ഐ.സി.പി. കേന്ദ്രങ്ങൾ, അംഗീകൃത ടെപ്പിങ് സെന്ററുകൾ എന്നിവയിൽ പൊതുമാപ്പിന് അപേക്ഷ നൽകാം.കൂടാതെ ഐ.സി.പിയുടെ മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയും പരാതികൾ നൽകാമെന്നും, ഇവർ ബയോമെട്രിക് പരിശോധനക്ക് കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.

Tags: authorities will allow those who overstayed their visitor visas to return home without penalty.In the general amnesty to be launched in the UAE
ShareTweetSendSend
Previous Post

ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറ്റത്തിന് സാധ്യതയെന്ന് ആർ.ടി.എ അധികൃതർ

Next Post

സൗദിയിൽ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

Next Post
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സൗദിയിൽ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

Leave Comment

RECOMMENDED NEWS

ഹോണ്ട 2021 മോഡല്‍ സിബി650ആര്‍, സിബിആര്‍650ആര്‍ ഡെലിവറി തുടങ്ങി

ഹോണ്ട 2021 മോഡല്‍ സിബി650ആര്‍, സിബിആര്‍650ആര്‍ ഡെലിവറി തുടങ്ങി

4 years ago
460
ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

1 year ago
437
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈത്തിൽ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്: ആറ് പ്രവാസികൾ അറസ്റ്റിൽ

2 years ago
437
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

മക്ക, മദീന ഹറം മുറ്റങ്ങളിൽ തീർത്ഥാടകർ കിടക്കുന്നത് വിലക്കി ഹജ്ജ്, ഉംറ മന്ത്രാലയം

1 year ago
468

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?