Pravasi Vision
Saturday, March 22, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ബഹ്‌റൈൻ – സൗദി രണ്ടാമത്തെ റെയിൽ റോഡ് പാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

August 28, 2024
in National
0
Share on FacebookShare on Twitter

Related posts

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

February 27, 2025
439
യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

January 24, 2025
435

ബഹ്‌റൈൻ – സൗദി രണ്ടാമത്തെ റെയിൽ റോഡ് പാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. നിലവിലെ കിങ് ഫഹദ് കോസ്‌വേയ്ക്ക് സമാന്തരമായിട്ടായിരിക്കും ‘കിങ് ഹമദ്’ കോസ്‌വേ എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ പാതയുടെ നിർമാണവും നടക്കുക. 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ വേഗത്തിലുള്ള യാത്രയ്ക്കായി ഒരു റെയിൽവേ ട്രാക്ക് കൂടി ഉണ്ടാകും എന്നതാണ് പ്രത്യേകത. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൽ വാഹനങ്ങൾക്കുള്ള നാലുവരി പാതകളും റെയിൽവേയുടെ ഭാഗവും കൂടി ഉൾപ്പെടുന്ന തരത്തിലാണ് നിർമ്മാണം നടക്കുക.ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജിസിസിയിലുടനീളം ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്നതിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ഈ പാത ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: BahrainSaudi Second Rail Road
ShareTweetSendSend
Previous Post

സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകൾ വാടകക്ക് നൽകാൻ അനുമതി നൽകി സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയം

Next Post

വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

Next Post
വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

Leave Comment

RECOMMENDED NEWS

സൗദി സ്ത്രീസുരക്ഷാ നിയമം ശക്തിപ്പെടുത്തി

സൗദി സ്ത്രീസുരക്ഷാ നിയമം ശക്തിപ്പെടുത്തി

3 years ago
441
ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ

ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ

7 months ago
433
ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിർദേശം

ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിർദേശം

1 month ago
433
അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

3 years ago
440

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?