Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

മക്കയിലെ റോഡുകളുടേയും നടപ്പാതകളുടേയും ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ പദ്ധതി

August 20, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434

മക്കയിലെ റോഡുകളുടേയും നടപ്പാതകളുടേയും ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ പദ്ധതി. സാറ്റ്‌ലൈറ്റും ഡിജിറ്റൽ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയാണ് മക്കയിലെ റോഡുകളിലെ ഗുണനിലവാരം വർധിപ്പിക്കുക. റോഡുകൾക്ക് പുറമെ നടപ്പാതകളും പുതിയ സംവിധാനത്തിലൂടെ നവീകരിക്കും. റോഡിലെ അപാകതകൾ നേരത്തേ കണ്ടെത്തുന്നതിന് പുതിയ സംവിധാനം സഹായിക്കും. റോഡുകളുടെ ഗുണ നിലവാരം മനസ്സിലാക്കാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. റോഡുകളുടെ നിലവിലെ അവസ്ഥ, ആവശ്യമായ അറ്റകുറ്റപ്പണികൾ, തുടങ്ങിയ കൃത്യമായ വിവരങ്ങൾ ഡിജിറ്റൽ ടെക്‌നോളജി വഴി ലഭ്യമാകും. ഉപഗ്രഹങ്ങൾ വഴിയുള്ള ലേസർ സ്‌കാനർ വഴിയാണ് ഇത് സാധ്യമാകുന്നത്. പുതിയ സാങ്കേതിക വിദ്യ വാഹനത്തിൽ ഘടിപ്പിച്ചതിന് ശേഷം റോഡിലൂടെ യാത്ര ചെയ്താണ് വിവരങ്ങൾ ശേഖരിക്കുക. റോഡുകളുടെ പ്രവർത്തനം തടസപ്പെടുത്താതെ തന്നെ പുതിയ സംവിധാനത്തിലൂടെ വിവര ശേഖരണം സാധ്യമാവുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് സുരക്ഷിതവും, വേഗത്തിലുള്ളതുമായ യാത്ര സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. വാഹനാപകടങ്ങളുടെ എണ്ണം കുറക്കാനും സംവിധാനം സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: A new plan to ensure the quality of roads and pavements in Makkah
ShareTweetSendSend
Previous Post

കുവൈത്തിലെ സുരക്ഷാ ട്രാഫിക് ക്യാമ്പയിന്റെ ഭാഗമായി 190 പേർ പിടിയിലാവുകയും 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു

Next Post

കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്

Next Post
റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി

കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്

Leave Comment

RECOMMENDED NEWS

ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി

സ്വദേശിവത്ക്കരണം ശക്തമാക്കി ഒമാൻ

8 months ago
434
ഒമാനിൽ തൊഴിൽ നിയമ ലംഘനം: 179 പ്രവാസികൾ പിടിയിൽ

യുഎഇയിൽ ജൂൺ 15 മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

2 years ago
433
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസി സംഘങ്ങള്‍ പിടിയില്‍

2 years ago
438
എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി

3 years ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?