Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Travel

ഇനി ഒമാനിൽ ഇലക്ട്രോണിക് വിസ എളുപ്പത്തിൽ സ്വന്തമാക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്

July 13, 2024
in Travel
0
Share on FacebookShare on Twitter

Related posts

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

February 27, 2025
439
യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

January 24, 2025
435

ഇനി ഒമാനിൽ ഇലക്ട്രോണിക് വിസ എളുപ്പത്തിൽ സ്വന്തമാക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്. ടുറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഒമാനിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇലക്ട്രോണിക് വിസ നടപടികൾ ഇതിലൂടെ കൂടുതൽ എളുപ്പമാകും. ഒമാനിലെ ടൂറിസം സീസൺ തുടങ്ങിയതോടെ ആയിരകണക്കിന് ആളുകളാണ് വിസക്കായി അപേക്ഷിക്കുന്നത്. ഇതിന് പ്രതിവിധിയായാണ് റോയൽ ഒമാൻ പൊലീസ് നടപടികൾ എളുപ്പമായിരിക്കുന്നത്. തൊഴിലുടമ, തൊഴിലുടമ അല്ലാത്തവർ, ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയവർക്കെല്ലാം ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാവുന്നതാണ്. ഒമാനിൽ എത്തിച്ചേരുന്നതിന്റെ നാല് ദിവസം വിസാ അപേക്ഷ നൽകണം. റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വിസ ലഭിക്കുന്നതാണ്. എക്സസ്പ്രസ്സ് വിസക്ക് ഒരു മാസവും, രാജ്യത്തെ തൊഴിലുടമയുമായി ബന്ധപ്പെട്ട വിസക്ക് മൂന്ന് മാസവും, തൊഴിലുടമയല്ലാത്ത വിസക്ക് ഒരു മാസവുമാണ് സമയ പരിധി. സ്പോൺസേഡ് ടൂറിസ്റ്റ് വിസയും, എക്സ്പ്രസ്സ് വിസയും ഇലക്ട്രോണിക് വിസ സംവിധാനത്തിൽ ചേർത്തിട്ടുണ്ട്.

Tags: oman
ShareTweetSendSend
Previous Post

സൗദിയിൽ ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് നാടുകടത്തി

Next Post

ജിദ്ദ എയർപോർട്ടിൽ എമിറേറ്റ്‌സ് വിമാന കമ്പനിയുടെ പുതിയ ലോഞ്ച് തുറന്നു

Next Post
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാന കമ്പനി: എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ജിദ്ദ എയർപോർട്ടിൽ എമിറേറ്റ്‌സ് വിമാന കമ്പനിയുടെ പുതിയ ലോഞ്ച് തുറന്നു

Leave Comment

RECOMMENDED NEWS

സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

കുവൈറ്റിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രവാസിയെ രക്ഷപെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ

2 years ago
433
സൗദിയിൽ പ്രവാസികൾക്കടക്കം നാല് ദിവസത്തേക്ക് ഈദുൽ ഫിത്വർ അവധി

സൗദിയിൽ പ്രവാസികൾക്കടക്കം നാല് ദിവസത്തേക്ക് ഈദുൽ ഫിത്വർ അവധി

2 years ago
440
തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

2 years ago
434
അബുദാബി-ദുബൈ റൂട്ടിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഇ-311) റോഡ് താൽക്കാലികമായി അടച്ചതായി ഐടിസി അറിയിച്ചു.

ഗൾഫ് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര കര ഗതാഗതത്തിന് ഏകീകൃത സംവിധാനം വരുന്നു

11 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?