Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

June 20, 2024
in News
0
Share on FacebookShare on Twitter

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. എയർ അറേബ്യയുടെ വിമാനം ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്. യാത്രക്കാര‍ൻറെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞു. എമർജൻസി ഡോർ തുറന്ന രണ്ടുപേരെയും തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട് എത്തിച്ചതായും അധികൃതർ വ്യക്തമാക്കി.

Tags: Abu Dhabi-Kozhikode flight catches fire
ShareTweetSendSend
Previous Post

കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്

Next Post

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും

Next Post
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും

Leave Comment

RECOMMENDED NEWS

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി താമസം ഒരുക്കണം

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി താമസം ഒരുക്കണം

2 years ago
435
കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

3 years ago
438
നിയമ വിധേയമായല്ലാതെ ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നു അധികൃതർ

ബഹ്റൈനില്‍ ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു

2 years ago
434
സന്ദര്‍ശക വിസയിലെത്തി ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങി ബഹ്റൈന്‍.

വിദേശ വിദ്യാർഥികളുടെ വിസ നിയമം വെട്ടിച്ചുരുക്കാനൊരുങ്ങി ബ്രിട്ടൻ

2 years ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?