Pravasi Vision
Friday, March 21, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

നിർമിതബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹമിന്റെ സമ്മാനം പ്രഖ്യാപിച്ച് ദുബൈ

June 19, 2024
in Uncategorized
0
Share on FacebookShare on Twitter

Related posts

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

January 1, 2025
435
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

January 1, 2025
439

നിർമിതബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹമിന്റെ സമ്മാനം പ്രഖ്യാപിച്ച് ദുബൈ. അധ്യയനയത്തിൽ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മികച്ച പത്ത് അധ്യാപകർക്കാണ് അടുത്തവർഷം പത്ത് ലക്ഷം ദിർഹം സമ്മാനം നൽകുക. 2025 ഏപ്രിൽ 29 ന് നടക്കുന്ന എ.ഐ റിട്രീറ്റിലാണ് അവാർഡ് സമ്മാനിക്കുക. ഇതിന് മുന്നോടിയായി ദുബൈയിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകും. ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, KHDA. DUB.AI എന്നിവയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. അധ്യാപകരുടെ പ്രവർത്തനവും അതോറിറ്റികൾ വിലയിരുത്തും. അധ്യാപകരെ എ.ഐ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി ഭാവിയിലെ വിദ്യാഭ്യാസമേഖലക്ക് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം വ്യക്തമാക്കി.

Tags: Dubai announcesmillion dirham prize for teacherswho use artificial intelligence technology
ShareTweetSendSend
Previous Post

വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Next Post

കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്

Next Post
കുവൈത്ത് സിറ്റി കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു.

കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്

Leave Comment

RECOMMENDED NEWS

ഖത്തറിൽ ശൈത്യകാലത്ത് അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ സഹായം തേടാൻ 999 എന്ന നമ്പറിൽ

ഖത്തറിൽ ശൈത്യകാലത്ത് അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ സഹായം തേടാൻ 999 എന്ന നമ്പറിൽ

4 months ago
433
മണിട്രാപ്പിൽ ഇരകളായി ഗൾഫ് പ്രവാസികൾ

മണിട്രാപ്പിൽ ഇരകളായി ഗൾഫ് പ്രവാസികൾ

2 years ago
432
ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപങ്ങളിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം

ഇനി മാസ്‍കും ക്വാറന്റീനും വേണ്ട, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ച് സൗദി അറേബ്യ

3 years ago
469
യുഎഇയിൽ കോവിഡ് പിഴകളിൽ അൻപതുശതമാനം ഇളവ് പ്രഖ്യാപിച്ചു

യുഎഇയിൽ കോവിഡ് പിഴകളിൽ അൻപതുശതമാനം ഇളവ് പ്രഖ്യാപിച്ചു

2 years ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
  • സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്
  • ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?