Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു.

പ്രവാസികൾക്ക് പ്രവാസികളാൽ ഒരു കൈത്തങ്ങ് എന്ന ആശയം മുന്നോട്ടുവച്ചു കൊണ്ട്  2020 ൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി

June 11, 2024
in News, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
434
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
434
മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മയാണ്‌ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ. 2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളി പ്രവാസി സമൂഹം അനുഭവിക്കേണ്ടി വന്ന  കൊടും യാതനകളും അവഗണനകളും മനസ്സിലാക്കി പ്രവാസികൾക്ക് പ്രവാസികളാൽ ഒരു കൈത്തങ്ങ് എന്ന ആശയം മുന്നോട്ടുവച്ചു കൊണ്ട്  2020 ൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി.
 
2021 ൽ എറണാകുളം ജില്ല കേന്ദ്രീകൃതമാക്കി സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനം കേരളമാകെ വ്യാപിപ്പിച്ചു. കേരളത്തിലെ 8 ജില്ലകളിൽ  നിലവിൽ പ്രവർത്തനം നടത്തുന്നു. മറ്റു ജില്ലകളിൽ രൂപീകരണ പ്രവർത്തനങ്ങൾ  നടന്നുവരുന്നു. അതോടൊപ്പം പ്രവാസ ലോകത്തും പത്തേമാരിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിൽ നിന്നും നാട്ടിലെ കഷ്ടപ്പാടും, ബുദ്ധിമുട്ടും മാറ്റിയെടുക്കാം എന്ന വിശ്വാസത്തിൽ ഈ പവിഴ ദീപിൽ വന്ന് ജോലി ചെയ്യുന്ന കുറച്ചു പ്രവാസി മലയാളികൾ മനാമ MCMA ഹാളിൽ ഒത്തുകൂടി പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് രൂപം നൽകി. തുടർന്നുളള പ്രവർത്തനത്തിനായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എക്സിക്യൂട്ടിവ് കമ്മറ്റി നിലവിൽ വരുകയും ചെയ്തു.
ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഈ സംഘടനയിൽ അംഗമാകാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ: മുഹമ്മദ് ഈറയ്ക്കൽ –  +973 3726 3354
ShareTweetSendSend
Previous Post

കുവൈത്തിൽ വേനൽക്കാലത്ത് ട്രക്കുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി

Next Post

രാജിവെച്ച് ഷാഫി പറമ്പില്‍, തൃശൂരിന് പിന്നാലെ പാലക്കാടും ജയിച്ച് ബി.ജെ.പി

Next Post
രാജിവെച്ച് ഷാഫി പറമ്പില്‍, തൃശൂരിന് പിന്നാലെ പാലക്കാടും ജയിച്ച് ബി.ജെ.പി

രാജിവെച്ച് ഷാഫി പറമ്പില്‍, തൃശൂരിന് പിന്നാലെ പാലക്കാടും ജയിച്ച് ബി.ജെ.പി

Leave Comment

RECOMMENDED NEWS

യു.എ.ഇയിലേക്ക് ഇന്ത്യയില്‍നിന്നും ജൂലൈ 21വരെ യാത്രാവിമാനം ഉണ്ടായിരിക്കില്ല

യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ

4 years ago
438
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന്‍ മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു കുവൈത്ത്‌

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന്‍ മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു കുവൈത്ത്‌

2 months ago
435
തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാമെന്ന് സ്വദേശിവൽക്കരണ മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം.

തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാമെന്ന് സ്വദേശിവൽക്കരണ മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം.

6 months ago
435
യു.എ.ഇയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

കുവൈത്തില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചയാളെ നാടുകടത്തും

3 years ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?