Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു

June 5, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഈ സേവനം ഒരുക്കിരിക്കുന്നത്. പൊതു ജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വാടകക്കരാർ രജിസ്‌ട്രേഷൻ നടപ്പിലാക്കുന്നത്. ഇതുവഴി രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കാനും ഡാറ്റ എൻട്രി, സ്ഥിരീകരണം, അപ്രൂവൽ എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം, കഹ്റമ, നീതിന്യായ മന്ത്രാലയം, ബിൽഡിങ് പെർമിറ്റുകൾ, റിയൽ എസ്റ്റേറ്റ് അതോറിറ്റി എന്നിങ്ങനെ വിവിധ വിവര ഉറവിടങ്ങളുമായുള്ള ഓൺലൈൻ കണക്ഷൻ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. ഉപഭോക്താക്കൾക്ക് രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും പിഴയും ഫീസും രജിസ്ട്രേഷൻ സമ്മറിയും നൽകുന്നതിനുമുള്ള പ്രയാസങ്ങൾ ഒഴിവാക്കാനും ഇത് സഹായകമാകും. നിയമലംഘന റിപ്പോർട്ട്, പൊലീസ് സ്റ്റേഷനുകൾക്കുള്ള കവർ ലെറ്റർ തുടങ്ങിയവ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ലഭിക്കുന്നതിന് പുറമെ നിയമലംഘനം ഇഷ്യൂ ചെയ്യാനും ഈ സേവനം സഹായമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags: Digitizing tenancy agreementregistration in Qatar
ShareTweetSendSend
Previous Post

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ്

Next Post

ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി

Next Post
ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം അവധി പ്രഖ്യാപിച്ചു

കുടുംബ സന്ദർശക വീസ മാർച്ച് 8 ന് പുനസ്ഥാപിച്ചതിനു ശേഷം ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്

3 months ago
434
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും

11 months ago
444
സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

4 months ago
434
അല്‍ മിന്‍ഹാദ് ഏരിയയും പരിസര പ്രദേശങ്ങളും ഇനി മുതൽ ഹിന്ദ് സിറ്റി

അല്‍ മിന്‍ഹാദ് ഏരിയയും പരിസര പ്രദേശങ്ങളും ഇനി മുതൽ ഹിന്ദ് സിറ്റി

2 years ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?