Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home News

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം

May 3, 2024
in News, world
0
Share on FacebookShare on Twitter

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
436
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
434

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് നിയമനം. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, ഇംഗ്ലീഷിൽ ആശയവിനിമയ കഴിവ് ഉള്ളവരുമായിരിക്കണം. വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നതാണ്. പ്രവർത്തി പരിചയം അടിസ്ഥാനപ്പെടുത്തി മാർക്കറ്റ് സ്റ്റാൻഡേർഡ് അനുസരിച്ച് ആണ് ശമ്പളം. ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ ഉൾപ്പെടുന്ന വിശദമായ ബയോഡാറ്റ, പാസ്‍പോർട്ട്, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.2024 മെയ് 6-ാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. gulf@odepc.in എന്ന ഈമെയിലിലേക്കാണ് അപേക്ഷയും മറ്റ് രേഖകളും അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Tags: abudabiJob recruitmentrecruitment
ShareTweetSendSend
Previous Post

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

Next Post

സൗദിയിൽ അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 പേർ അറസ്റ്റിൽ

Next Post
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

സൗദിയിൽ അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 പേർ അറസ്റ്റിൽ

Leave Comment

RECOMMENDED NEWS

ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു

ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു

1 year ago
439
കുവൈത്ത് സിറ്റി കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു.

കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റിപ്പോർട്ട്

9 months ago
438
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപനങ്ങൾ ഖത്തർ ഔഖാഫ് മന്ത്രാലയം പൂട്ടിച്ചു

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപനങ്ങൾ ഖത്തർ ഔഖാഫ് മന്ത്രാലയം പൂട്ടിച്ചു

6 months ago
433
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി

2 years ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?