Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഹജ് തീർഥാടകരുടെ പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം

May 1, 2024
in News
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
434
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
434

ഹജ് തീർഥാടകരുടെ പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം. പെർമിറ്റ് ലഭിച്ച തീർഥാടകരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക കാർഡ് ആണിത്. മക്കയും മദീനയടക്കമുള്ള പുണ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും സന്ദർശനത്തിനും എത്തിചേരുന്ന എല്ലാ തീർഥാടകരും നിർബന്ധമായും കാർഡ് ഒപ്പം കരുതേണ്ടതാണ്. ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തീർഥാടകരുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയ നുസ്ക് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. വീസ അനുവദിച്ചതിനു ശേഷം ഹജ് ഓഫിസുകൾ മുഖാന്തരമാണ് വിദേശ തീർഥാടകർക്ക് കാർഡ് നൽകുന്നത്. സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് പെർമിറ്റ് കിട്ടികഴിഞ്ഞ് സേവന കമ്പനികൾ വഴിയാണ് കാർഡ് ലഭിക്കുക. നുസ്ക് കാർഡ് ഹജ്ജ് തീർഥാടകർക്ക് നിർബന്ധമാക്കിയതോടെ അനുമതിയില്ലാതെ എത്തുന്നവർക്ക് പുണ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സം നേരിടും.

Tags: Hajjnusk
ShareTweetSendSend
Previous Post

അബുദാബിയിൽ റോഡിൽ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ

Next Post

മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്

Next Post
മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്

മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

4 months ago
437
റിയാദ് മെട്രോ സർവീസ് റെഡ്, ഗ്രീൻ ട്രെയിനുകൾ ഡിസംബർ 15 ഞായറാഴ്ച ആരംഭിക്കും

റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തി

3 months ago
433
യു.എ.ഇ.യിൽ മാർച്ചുമാസത്തെ ഇന്ധനവില കുറച്ചു

യു.എ.ഇ.യിൽ മാർച്ചുമാസത്തെ ഇന്ധനവില കുറച്ചു

2 weeks ago
434
ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

3 years ago
445

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?