മാഹാവിർ ജയന്തി പ്രമാണിച്ച് ഈ മാസം 21ന് അവധിയായിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതർ നിർദ്ദേശിച്ചു.

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023