കുവൈത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി പ്രഖാപിച്ചു. ഡോ അംബേദകർ ജയന്തി പ്രമാണിച്ച് ഈ മാസം 14ന് ഇന്ത്യൻ എംബസി അവധി ആയിരിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി. എന്നാൽ അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകും. കുവൈത്തിലെ
എല്ലാ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻററുകളും (ഐ.സി.എ.സി) തുറന്നു പ്രവർത്തിക്കുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.