Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ അബുദാബി ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു

വിശ്വാസികൾക്ക് ശാന്തമായും സമാധാനമായും പ്രാർത്ഥിക്കാനുള്ള അവസരമാണിതെന്നും അധികൃതർ വ്യക്തമാക്കി

April 11, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
434
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
434

അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ അബുദാബി ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും മുൻകൂർ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു. വിശ്വാസികൾക്ക് ശാന്തമായും സമാധാനമായും പ്രാർത്ഥിക്കാനുള്ള അവസരമാണിതെന്നും അധികൃതർ വ്യക്തമാക്കി. പൊതു അവധികളും ഹൈന്ദവ ഉത്സവങ്ങളും സന്ദർശകരുടെ എണ്ണം വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. സ്കൂൾ അവധിയായതിനാൽ ക്ഷേത്ര സന്ദർശനത്തിനെത്തുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്. വൈശാഖി, വിഷു, തമിഴ് പുതുവർഷം, ബിഹു, രാമനവമി, ഹനുമാൻ ജയന്തി എന്നീ ഹൈന്ദവ ആഘോഷങ്ങളാലും അടുത്ത രണ്ടാഴ്ച തിരക്ക് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാലാണ് മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചത്. ചൊവ്വ മുതൽ ഞായർ വരെ രാവിലെ ഒൻപത് മുതൽ രാത്രി എട്ട് മണി വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. രജിസ്ട്രേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾക്ക് https://www.mandir.ae/visit എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Tags: abu dhabihindu templepre-registration
ShareTweetSendSend
Previous Post

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തന സജ്ജമായി

Next Post

റാസൽഖൈമയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പിടികൂടി

Next Post
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

റാസൽഖൈമയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പിടികൂടി

Leave Comment

RECOMMENDED NEWS

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദിയ

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദിയ

2 years ago
441
ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്

ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്

1 month ago
437
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരൻറെ ബാഗിൽ നിന്ന് പിടിച്ചെടുത്തത് പാമ്പും കുരങ്ങൻറെ കയ്യും ചത്ത പക്ഷിയും

എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്

7 months ago
433
അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം

അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം

3 years ago
438

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?