Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

April 1, 2024
in National, News, Uncategorized, world
0
Share on FacebookShare on Twitter

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് അവധി. പൊതുമേഖലയ്ക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ആണ് പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക. ഏപ്രിൽ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക. ശനിയും ഞായറും യുഎഇയിൽ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങൾ ആയതിനാൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രിൽ എട്ട് മുതൽ അവധി ആരംഭിക്കുമെന്ന് യുഎഇ സർക്കാർ വ്യക്തമാക്കി.

 

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434
Tags: festive holiday in the UAEThe UAE government
ShareTweetSendSend
Previous Post

സൗദി അറേബ്യയിൽ താത്കാലിക ജോലികൾക്കായി 59,000 സീസണൽ വിസകൾ അനുവദിക്കുമെന്ന് മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു

Next Post

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്സികൾക്കെതിരെ നടപടി

Next Post
ദുബൈയിലെ ടാക്സി മേഖല വളർച്ച കൈവരിച്ചതായി ആർ ടി എ

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്സികൾക്കെതിരെ നടപടി

Leave Comment

RECOMMENDED NEWS

ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

2 months ago
434
ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

4 weeks ago
434
യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷകൾ ഇനി ഞായറാഴ്ചയും സമർപ്പിക്കാം

ഇനി എല്ലാ രാജ്യക്കാര്‍ക്കും ഓണ്‍ലൈനായി ലഭിക്കുന്ന ബിസിനസ് വിസയില്‍ സൗദിയിലെത്താം

1 year ago
435
കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് പ്രവാസികൾക്ക് ഇഖാമ മാറ്റാന്‍ അവസരം

കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് പ്രവാസികൾക്ക് ഇഖാമ മാറ്റാന്‍ അവസരം

2 years ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?