കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സര്‍വ്വീസ് നടത്തുന്നതിന് താല്‍പര്യപത്രം (EOI) ക്ഷണിക്കുന്നു. അനുഭവ പരിചയമുളള കമ്പനികളില്‍ നിന്നും കേരള മാരിടൈം ബോർഡ് ആണ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള മാരിടൈം ബോർഡിന്റെ കേരള മാരിടൈം ബോർഡിന്റെ വെബ്ബ്സൈറ്റ് (https://kmb.kerala.gov.in) സന്ദര്‍ശിക്കുക. വെബ്ബ്സൈറ്റ് വഴി താല്‍പര്യപത്രം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനായുളള രജിസ്ട്രേഷനും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +919544410029 എന്ന നമ്പറിൽ ബന്ധപ്പെടുക.