Pravasi Vision
Friday, March 21, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

റമദാനിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി

March 6, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434

റമദാനിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. 900ത്തോളം ഉൽപനങ്ങൾക്കാണ് റമദാനിൽ വിലക്കുറവ് മന്ത്രാലയം പ്രഖ്യാപിച്ചത്. നിത്യോപയോഗ വസ്തുക്കൾ ആയ, പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, പാചക എണ്ണകൾ, നെയ്യ്, ചീസ്, ശീതീകരിച്ച പച്ചക്കറികൾ, പരിപ്പ്, കുടിവെള്ളം, ജ്യൂസുകൾ, തേൻ, റൊട്ടി, ടിൻ ഭക്ഷണങ്ങൾ, പാസ്ത എന്നിവക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ ഹൈപ്പർമാർക്കറ്റുകളുമായി സഹകരിച്ചാണ് മന്ത്രാലയം വിലയിൽ ഇളവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശികൾക്കും താമസക്കാർക്കും നോമ്പുകാലത്ത് കുറഞ്ഞ വിലക്ക് സാധന സമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം വിപണിയിൽ ഇടപെടൽ വരുത്തിയത്. ലുലു ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്സ്, സഫാരി ഹൈപ്പർമാർക്കറ്റ്, അൽ മീര, കാരിഫോർ, ഫാമിലി ഫുഡ്സെന്റർ തുടങ്ങിയ ഹൈപ്പർമാർക്കറ്റുകളിലെല്ലാം വിലയിൽ ഇളവ് ലഭിക്കുമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Tags: ramdan
ShareTweetSendSend
Previous Post

പ്രവാസികൾക്ക് ആശ്വാസവാർത്ത; ആശ്രിത വീസയില്‍ താമസിക്കുന്നവർക്ക് ചുമത്തിയ ലെവി പുനപരിശോധിക്കുമെന്ന് സൗദി

Next Post

പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയ്ക്കും സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാനും അനുവാദം നൽകി സൗദി അറേബ്യ

Next Post
പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയ്ക്കും സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാനും അനുവാദം നൽകി സൗദി അറേബ്യ

പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയ്ക്കും സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാനും അനുവാദം നൽകി സൗദി അറേബ്യ

Leave Comment

RECOMMENDED NEWS

യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു

റിയാദിലെ ഇന്ത്യൻ എംബസി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് ബോയി, ക്ലർക്ക് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

9 months ago
435
ലോകകപ്പിന് മുന്നോടിയായി 10 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുമെന്ന് ഖത്തർ

ലോകകപ്പിന് മുന്നോടിയായി 10 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുമെന്ന് ഖത്തർ

3 years ago
437
നയതന്ത്ര നീക്കം ഫലിച്ചു: കോവിഡ് ഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍

നയതന്ത്ര നീക്കം ഫലിച്ചു: കോവിഡ് ഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍

3 years ago
438
19 വയസ്സിലെ ഇതിഹാസം: 2 പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖാര

19 വയസ്സിലെ ഇതിഹാസം: 2 പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖാര

4 years ago
435

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?