മക്കയിലെ കഅ്ബ മുറ്റത്ത് ബേബി സ്ട്രോളറുകൾക്ക് വിലക്ക്. സ്ട്രോളറുകൾ മത്വാഫിെൻറ മുകളിലത്തെ നിലയിൽ ഉപയോഗിക്കാം. അതുപോലെ സഫ-മർവകൾക്കിടയിലെ പ്രദക്ഷിണ സ്ഥലത്തും ഉപയോഗിക്കാം. മത്വാഫിെൻറയും മസ്അയുടെയും വിവിധ നിലകളിൽ വർധിച്ച തിരക്ക് അനുഭവപ്പെടുേമ്പാൾ കുട്ടികളുടെ സ്ട്രോളറുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.