കൊലപാതകക്കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. കര്‍ണാടക ബാംഗളൂര്‍ സ്വദേശി സമദിന്റെ ശിക്ഷയാണ് നടപ്പിലാക്കിയത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമദിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കര്‍ണാടക ബാംഗളൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിലാണ് സമദ് അറസ്റ്റിലായത്. ഹൗസ് ഡ്രൈവറായാണ് സമദ് സൗദിയിലെത്തിയത്.