Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം ദിര്‍ഹം കൈക്കലാക്കി വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റില്‍

ഷാര്‍ജ ആസ്ഥാനമായ ട്രാവല്‍ ഏജന്‍സി ഉടമയാണ് ഇയാള്‍

October 27, 2023
in News, Travel, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
433
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
433

ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയില്‍ 150 പേരില്‍ നിന്നായി 30 ലക്ഷത്തോളം ദിര്‍ഹം കൈക്കലാക്കി വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റില്‍. ആലുവ സ്വദേശിയാണ് അറസ്റ്റിലായത്. ഷാര്‍ജ ആസ്ഥാനമായ ട്രാവല്‍ ഏജന്‍സി ഉടമയാണ് ഇയാള്‍. യാത്രക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മെഡിക്കല്‍ സെന്ററില്‍ എത്തിയ തീര്‍ഥാടകരില്‍ നിന്ന് അധികൃതര്‍ ഹജ്ജിനുള്ള ഔദ്യോഗിക യാത്ര രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വഞ്ചിതരായ വിവരം അറിഞ്ഞത്. മലയാളികളടക്കം നിരവധി പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ShareTweetSendSend
Previous Post

ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

Next Post

ഒമാനിലേക്ക് എണ്‍പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ ഏഷ്യന്‍ പൗരത്വമുള്ള നാല് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു

Next Post
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

ഒമാനിലേക്ക് എണ്‍പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ ഏഷ്യന്‍ പൗരത്വമുള്ള നാല് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു

Leave Comment

RECOMMENDED NEWS

കുവൈത്തിൽ സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ 434 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തും

കുവൈത്തിൽ സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ 434 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തും

6 months ago
433
കുവൈത്തില്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളും പ്രവാസികള്‍ക്ക് നഷ്ടമായേക്കും

കുവൈത്തില്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളും പ്രവാസികള്‍ക്ക് നഷ്ടമായേക്കും

4 years ago
457
ഒമാനിൽ ‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി

ഒമാനിൽ ‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി

5 months ago
432

സ്വാതന്ത്ര്യദിന ആശംസകൾ

4 years ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?