Pravasi Vision
Tuesday, March 18, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

മക്കയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ മറയ്ക്കാൻ നിയമം നടപ്പാക്കി

October 6, 2023
in National, News, world
0
Share on FacebookShare on Twitter

നിർമാണസ്ഥലത്തെയും തൊഴിലാളികളെയും വഴിയാത്രക്കാരെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മക്കയിൽ വാണിജ്യ റോഡുകൾക്ക് സമീപമുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ മറയ്ക്കണമെന്ന മുനിസിപ്പൽ മന്ത്രാലയത്തിൻറെ പുതിയ നിയമം നടപ്പാക്കി തുടങ്ങി. മക്ക മുനിസിപ്പാലിറ്റിയാണ് തുടക്കം കുറിച്ചത്.പൊ​തു​വാ​യ കാ​ഴ്​​ച​ക്കു​ള്ള ത​ട​സ്സ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക, നി​ർ​മാ​ണ​ സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുക, നാശനഷ്ടങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെലക്‌ഷ്യം വെക്കുന്നത്. പിഴകൾ ഒഴിവാക്കുന്നതിനായി നിയമം പാലിക്കേണ്ടതാനെന്നു മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് ഒസാമ സൈത്തൂനി പറഞ്ഞു. സെപ്റ്റംബർ 27 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നിട്ടുള്ളത്. നെയ്ത വലകൾ ഉപയോഗിച്ചായിരിക്കണം കെട്ടിടങ്ങളുടെ പൂർണമായി മറയ്ക്കേണ്ടത്.

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
435
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
433
Tags: building lawmakkah
ShareTweetSendSend
Previous Post

കുവൈത്തിൽ വ്യാജ വിസകളുടെ മറവിൽ പ്രവാസികളെ വിസ നടത്തുന്നതിന് അറുതിയിടാൻ തീരുമാനം.

Next Post

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

Next Post
ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ 31 റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ ലൈസൻസ് പിൻവലിക്കുകയും 13 എണ്ണം സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട്

സൗദി അറേബ്യയിൽ 31 റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ ലൈസൻസ് പിൻവലിക്കുകയും 13 എണ്ണം സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട്

2 months ago
434
എമിറേറ്റ്സിന്റെ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചു; 6000 ഒഴിവുകൾ

എമിറേറ്റ്സിന്റെ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചു; 6000 ഒഴിവുകൾ

3 years ago
438
നിർമിതബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹമിന്റെ സമ്മാനം പ്രഖ്യാപിച്ച് ദുബൈ

നിർമിതബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹമിന്റെ സമ്മാനം പ്രഖ്യാപിച്ച് ദുബൈ

9 months ago
436
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി

4 years ago
435

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?