സൗദിയില്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമത്വം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി പബ്ലിക്ക് പ്രോസിക്യൂഷന്. അറസ്റ്റിലാകുന്നവര്‍ക്ക് 5 വര്‍ഷംവരെ തടവും 5 ലക്ഷം റിയാല്‍വരെ പിഴയും ലഭിക്കുമെന്ന് പ്രോസിക്ക്യൂഷന് മുന്നറിയിപ്പില്‍ പറയുന്നു.

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023