സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്. ദൂരക്കാഴ്ചയില്‍ പൊടിക്കാറ്റ് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റു വീശുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.