കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. അബുദാബി കെ.എം.സി.സി. കൊണ്ടോട്ടി മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം.എല്‍.എ.’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.