മക്കയിലെ വിശുദ്ധ കൗബ കഴുകള്‍ ചടങ്ജില്‍ പങ്കെടുത്ത് പ്രവാസി വ്യവസായി എം.എ യൂസഫലി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബില്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ലുലു ഗ്രൂപ്പ് ചെര്‍മാന്‍ എം.എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്.